കൊച്ചി: പ്രിയദര്ശന് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ചിത്രത്...
കൊച്ചി: പ്രിയദര്ശന് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് മരയ്ക്കാരുടെ പിന്മുറക്കാരി മുഫീദ അറാഫത്ത് മരയ്ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ചിത്രത്തില്‍ മരയ്ക്കാറുടെ ജീവിതം വളച്ചൊടിച്ചിരിക്കുകയാണെന്നും ചിത്രം മതവിദ്വേഷം ഉണ്ടാക്കുമെന്നും അത് ക്രമസമാധാന പ്രശ്നത്തിന് തന്നെ കാരണമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
ബിഗ് ബജറ്റില്‍ പ്രിയദര്ശന് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്.
മധു, അര്ജുന് സര്‍ജ, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ് തടങ്ങിയവര്‍ അണിനിരക്കുന്ന ഈ ചിത്രം മാര്‍ച്ച് 26 നാണ് റിലീസിങ് പ്രഖ്യാപിച്ചിരിക്കുന്നത്.
Keywords: Marakkar film, Stay, Highcourt, Priyadarsan

COMMENTS