ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക വില കുത്തനെ വര്‍ദ്ധിപ്പിച്ച് കേന്...
ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക വില കുത്തനെ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 146 രൂപ 50 പൈസയാണ് ഒറ്റ ദിവസം കൊണ്ട് വര്‍ദ്ധിപ്പിച്ചത്. സാധാരണ എല്ലാ ഒന്നാം തീയതിയും സിലിണ്ടറിന് നേരിയ തോതില്‍ വില വര്‍ദ്ധിച്ചിരുന്നെങ്കിലും ഫെബ്രുവരി ഒന്നിന് വര്‍ദ്ധിപ്പിച്ചിരുന്നില്ല.
ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി വില വര്‍ദ്ധന തടഞ്ഞു വയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ തന്നെ പാചകവാതക വില കുത്തനെ വര്‍ദ്ധിപ്പിക്കുകയായിരുന്നു. 850 രൂപ 50 പൈസയാണ് ഇപ്പോള്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വില.
Keywords: LPG, Gas price, Increases, Central government

COMMENTS