ഗുവാഹത്തി: ജയിക്കില്ലെന്ന വാശിയില്‍ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്. ഐഎസ്എല്ലില്‍ എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡനിനെതിരെ ഗോളില്...
ഗുവാഹത്തി: ജയിക്കില്ലെന്ന വാശിയില്‍ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്. ഐഎസ്എല്ലില്‍ എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡനിനെതിരെ ഗോളില്ലാ സമനിലയില്‍ ഒതുങ്ങി ബ്‌ളാസ്‌റ്റേഴ്‌സ്.
കളിയില്‍ ആധിപത്യവും പന്തടക്കവും കേരളത്തിനു തന്നെയായിരുന്നു. പക്ഷേ, ഗോളടിക്കാന്‍ മറന്നു.
നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയിയുടെ അസാധാരണ മിടുക്കിനു മുന്നില്‍ ബ്ലാസ്റ്റേഴ്സ് നിസ്സഹായരായി.
ഇതോടെ, 16 കളികളില്‍ നിന്ന് 15 പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തു തന്നെയാണ്.
ഇനി 15ന് കൊച്ചിയില്‍ ബംഗളൂരു എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.
Summary: NorthEast United FC and Kerala Blasters FC played out a goalless stalemate in the Indian Super League at the Indira Gandhi Athletic Stadium in Guwahati on Friday. After a cagey first half, both sides had chances to clinch the game in the second half. However, profligate finishing meant the game finished goalless. Kerala are eighth on the table with 15 points while NorthEast United, who have not scored for five games in a row now, are a spot below with 12 points.
Summary: NorthEast United FC, Kerala Blasters FC, Indian Super League, Indira Gandhi Athletic Stadium, Guwahati, Kerala,
COMMENTS