കൊച്ചി: സ്കൂളുകളിലും കോളേജുകളിലും പഠിപ്പ് മുടക്ക്, മാര്‍ച്ച്, ഘൊരാവോ എന്നിവ നടത്തുന്നത് വിലക്കി ഹൈക്കോടതി. ഇത്തരത്തില്‍ സമരത്തിനോ പഠിപ്പ...
കൊച്ചി: സ്കൂളുകളിലും കോളേജുകളിലും പഠിപ്പ് മുടക്ക്, മാര്‍ച്ച്, ഘൊരാവോ എന്നിവ നടത്തുന്നത് വിലക്കി ഹൈക്കോടതി. ഇത്തരത്തില്‍ സമരത്തിനോ പഠിപ്പു മുടക്കിനോ ആരെയും പ്രേരിപ്പിക്കാനും പാടില്ലെന്ന് കോടതി ഉത്തരവിട്ടു. ഈ ഉത്തരവിന് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കലാലയങ്ങളിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ കാരണം വലിയ തോതില്‍ ക്ലാസുകള്‍ നഷ്ടപ്പെടുന്നതിനാല്‍ കോടതി അടിയന്തരമായി ഇടപെടണം, കലാലയങ്ങളിലെ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ല തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള രണ്ടു സ്കൂളുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
Keywords: Highcourt, Strike in School & college, Ban, Pathanamthitta

COMMENTS