കൊച്ചി: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടന് വിജയിന് പിന്തുണയുമായി നടന് ഹരീഷ് പേരടി. സോഷ്യല്‍ ...
കൊച്ചി: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടന് വിജയിന് പിന്തുണയുമായി നടന് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാണ് ഹരീഷ് വിജയ്ക്ക് തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്.
ആണത്തമുള്ള ഒരു നടന്റെ കൂടെ തിരശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു എന്നാണ് പോസ്റ്റ്. വിജയ്യുടെ മെര്‍സല്‍ എന്ന സിനിമയില്‍ ഹരീഷ് അഭിനയിച്ചിരുന്നു. ഇതിനോടകം മറ്റ് നിരവധി താരങ്ങള്‍ വിജയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു.
വിജയ് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചതിലുള്ള പകപോക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് രംഗത്തു വന്ന രജനീകാന്തിന്റെ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ചത് അതിന് ഉദാഹരണമാണെന്നും സോഷ്യല്‍ മീഡിയയില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.
Keywords: Hareesh Peradi, Vijay, Post, Social media

COMMENTS