മുംബൈ: നവി മുംബൈയില്‍ ഫഌറ്റില്‍ അഗ്നിബാധ. പാം ബീച്ച് റോഡിലെ സീ ഹോം എന്ന ഫഌറ്റിലാണ് ഇന്നു പുലര്‍ച്ചെ വന്‍ അഗ്നിബാധ ഉണ്ടായത്. ആര്‍ക്കും പര...
മുംബൈ: നവി മുംബൈയില്‍ ഫഌറ്റില്‍ അഗ്നിബാധ. പാം ബീച്ച് റോഡിലെ സീ ഹോം എന്ന ഫഌറ്റിലാണ് ഇന്നു പുലര്‍ച്ചെ വന്‍ അഗ്നിബാധ ഉണ്ടായത്. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.
21 നിലകളുള്ള ഫഌറ്റിന്റെ ഏറ്റവും മുകളിലുള്ള രണ്ടു നിലകളില്‍ പൂര്‍ണ്ണമായും തീ പടര്‍ന്നതായാണ് സൂചന. ഏഴ് അഗ്നിശമന സേനകള്‍ ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Keywords: Fire, Mumbai, Today, Fire force
21 നിലകളുള്ള ഫഌറ്റിന്റെ ഏറ്റവും മുകളിലുള്ള രണ്ടു നിലകളില്‍ പൂര്‍ണ്ണമായും തീ പടര്‍ന്നതായാണ് സൂചന. ഏഴ് അഗ്നിശമന സേനകള്‍ ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Keywords: Fire, Mumbai, Today, Fire force
COMMENTS