കൊച്ചി: മരട് ഫഌറ്റ് പൊളിക്കല്‍ പ്രധാന വിഷയമാകുന്ന സിനിമയില്‍ നടന് ധര്മ്മജന് ബൊള്ഗാട്ടിക്കൊപ്പം അഭിനയിച്ച് മകള്‍ വേദ. കണ്ണന് താമരക്ക...
കൊച്ചി: മരട് ഫഌറ്റ് പൊളിക്കല്‍ പ്രധാന വിഷയമാകുന്ന സിനിമയില്‍ നടന് ധര്മ്മജന് ബൊള്ഗാട്ടിക്കൊപ്പം അഭിനയിച്ച് മകള്‍ വേദ. കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന ചിത്രത്തിലാണ് ധര്‍മ്മജനും മകളും ഒരുമിക്കുന്നത്.
അനൂപ് മേനോന്, ധര്മ്മജന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ഒരു തമിഴ് കുടുംബത്തിലെ കുട്ടിയായാണ് മകള്‍ വേദ എത്തുന്നത്. നേരത്തെ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലും ബലൂണ്‍ എന്ന ഷോര്‍ട്ട് ഫിലിമിലും വേദ അഭിനയിച്ചിട്ടുണ്ട്.
മരടില്‍ തകര്‍ത്ത ഫഌറ്റിലെ താമസക്കാരായിരുന്ന 357 കുടുംബങ്ങളുടെ കഥയാണ് ഈ ചിത്രത്തിലൂടെ സംവിധായകന് വരച്ചുകാട്ടുന്നത്. ചിത്രത്തില്‍ ഫഌറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിട്ടാണ് ധര്മ്മജന് എത്തുന്നത്.
അബാം ഫിലിംസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ധര്മ്മജന്, അനൂപ് മേനോന് എന്നിവരെ കൂടാതെ ഷീലു എബ്രഹാം, സെന്തില്‍ കൃഷ്ണ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു.
Keywords: Marad 357, Kannan Thamarakkulam, Dharmajan & Daughter

COMMENTS