കൊല്ലം: കൊല്ലം ഇളവൂരില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദനയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്...
കൊല്ലം: കൊല്ലം ഇളവൂരില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദനയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടത്തില്‍ ചെളിയും വെള്ളവും ആന്തരികാവയവങ്ങളില്‍ നിന്ന് കണ്ടെത്തിയതും മുങ്ങിമരണമാണെന്ന് സ്ഥിരീകരിക്കുന്നു.
കുട്ടി ഉപദ്രവിക്കപ്പെട്ടതിന്റേയോ ബലപ്രയോഗത്തിന്റെയോ ലക്ഷണങ്ങളൊന്നും ശരീരത്തില്‍ കണ്ടെത്താനുമായില്ല. ഇന്‍ക്വസ്റ്റ് നടപടികളിലും ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിരുന്നില്ല.
കുട്ടിയുടെ വസ്ത്രങ്ങളെല്ലാം ശരീരത്തില്‍ തന്നെ ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Keywords: Devanandana's death, Postmortem, Thiruvananthapuram medical college

COMMENTS