Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

പരമേശ്വര്‍ ജി അന്തരിച്ചു, കാലയവനികയില്‍ മറയുന്നത് സംഘപരിവാറിന്റെ സൈദ്ധാന്തിക മുഖം, സംസ്‌കാരം നാളെ മുഹമ്മയിലെ തറവാട്ടില്‍

കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ മുതിര്‍ന്ന പ്രചാരകനും സൈദ്ധാന്തികനുമായ പി. പരമേശ്വരന്‍ (പരമേശ്വര്‍ ജി ) അന്തരിച്ചു. 9...


കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ മുതിര്‍ന്ന പ്രചാരകനും സൈദ്ധാന്തികനുമായ പി. പരമേശ്വരന്‍ (പരമേശ്വര്‍ ജി ) അന്തരിച്ചു. 93 വയസായിരുന്നു.

രാവിലെ ആറുമണിക്ക് കൊച്ചിയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികദേഹം നാലു മണിയോടെ തിരുവനന്തപുരത്തേയ്ക്കു കൊണ്ടുവരും. തിരുവനന്തപുരത്ത് സംസ്‌കൃതി ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം നാളെ ഉച്ചയോടെ മുഹമ്മയിലെ അദേഹത്തിന്റെ വസതിയില്‍ എത്തിച്ച് അന്ത്യകര്‍മ്മകള്‍ ചെയ്യും.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായ പരമേശ്വര്‍ ജി ഒറ്റപ്പാലത്തെ  ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു വെളുപ്പിന്  ഒരുമണിയോടെയായിരുന്നു അന്ത്യം.

ആറുപതിറ്റാണ്ടായി സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക ശക്തിയായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

ഭാരതീയ ദര്‍ശനങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൡലുമെല്ലാം അദ്ദേഹത്തന് അഗാധപാണ്ഡിത്യമുണ്ടായിരുന്നു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷനായുംപ്രവര്‍ത്തിച്ചു.

ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ താമരശ്ശേരില്‍ ഇല്ലത്ത് 1927-ല്‍ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി.

1950-ല്‍ സംഘത്തിന്റ മുഴുവന്‍ സമയ പ്രചാരകനായി. 1957-ല്‍ ഭാരതീയ ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. പിന്നീട്  ജനസംഘത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഡല്‍ഹി ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിന്റെ ഡയറക്റ്ററായി നാലുവര്‍ഷം പ്രവര്‍ത്തിച്ചു.

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം നിര്‍മിക്കുന്നതില്‍  സജീവ പങ്കാളിയായിരുന്നു. പ്രക്ഷോഭത്തിന്റെ പേരില്‍ അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ശിക്ഷ അനുഭവിച്ചു.

2004ല്‍ പത്മശ്രീയും 2018ല്‍ പത്മവിഭൂഷണും നല്‍കി രാഷ്ട്രം ആദരിച്ചു. പ്രധാന കൃതികള്‍: ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍, വിവേകാനന്ദനും മാര്‍ക്‌സും, മാര്‍ക്‌സില്‍ നിന്നു മഹര്‍ഷിയിലേക്ക്,  ശ്രീ അരവിന്ദന്‍ ഭാവിയുടെ ദാര്‍ശനികന്‍, കേരളം ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ഥാലയത്തിലേക്ക്.

Keywords: P Parameswaran, Parameshwar Ji, RSS, Bharatiya Vichara Kendram

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: പരമേശ്വര്‍ ജി അന്തരിച്ചു, കാലയവനികയില്‍ മറയുന്നത് സംഘപരിവാറിന്റെ സൈദ്ധാന്തിക മുഖം, സംസ്‌കാരം നാളെ മുഹമ്മയിലെ തറവാട്ടില്‍
പരമേശ്വര്‍ ജി അന്തരിച്ചു, കാലയവനികയില്‍ മറയുന്നത് സംഘപരിവാറിന്റെ സൈദ്ധാന്തിക മുഖം, സംസ്‌കാരം നാളെ മുഹമ്മയിലെ തറവാട്ടില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgA2chURIrVgK95_U5S1DOJjPjocFNbjPQtyRz46GMMS3enpHBgIWcDj8mtIxJYXDH5m0n5H59CMYxGKh66EkUgXDv_iiid7_oTDUntiL-Ox2RxIPg-yfvCv5Hf6DREQTsFny4uZO_k7n8_/s640/parameswarji_vyganews1.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgA2chURIrVgK95_U5S1DOJjPjocFNbjPQtyRz46GMMS3enpHBgIWcDj8mtIxJYXDH5m0n5H59CMYxGKh66EkUgXDv_iiid7_oTDUntiL-Ox2RxIPg-yfvCv5Hf6DREQTsFny4uZO_k7n8_/s72-c/parameswarji_vyganews1.png
www.vyganews.com
https://www.vyganews.com/2020/02/blog-post_8.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/02/blog-post_8.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy