ബംഗളൂരു: മുതിര്‍ന്ന കന്നഡ നടി കിഷോരി ബല്ലാല്‍ (75) അന്തരിച്ചു. പ്രമുഖ ഭരതനാട്യം നര്ത്തകന് എന്‍. ശ്രീപദി ബല്ലാലിന്റെ സഹധര്‍മ്മിണിയായ കിഷ...
ബംഗളൂരു: മുതിര്‍ന്ന കന്നഡ നടി കിഷോരി ബല്ലാല്‍ (75) അന്തരിച്ചു. പ്രമുഖ ഭരതനാട്യം നര്ത്തകന് എന്‍. ശ്രീപദി ബല്ലാലിന്റെ സഹധര്‍മ്മിണിയായ കിഷോരി ദീര്‍ഘനാളുകളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.
1960 ല്‍ പുറത്തിറങ്ങിയ ഇവളെന്ത ഹെന്ദ്തി എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച കിഷോരി തുടര്‍ന്ന് നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. 2004 ല്‍ ഹിന്ദിയില്‍ ഷാരൂഖ് ഖാന് ചിത്രം സ്വദേശില്‍ പ്രധാന വേഷം കൈകാര്യം ചെയ്തു. 2016 ല്‍ പുറത്തിറങ്ങിയ കാഹിയാണ് അവസാന ചിത്രം.
Keywords: Actress Kishori Bellal, Passes away, Kannada, Swades movie fame

COMMENTS