കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കാനായി സംവിധായകനും നടനുമായ ലാലും കുടുംബവും കോടതിയിലെത്തി. കൊച്ചിയിലെ പ്രത്യേക കോടതിയിലെ അടച്ചിട്...
കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കാനായി സംവിധായകനും നടനുമായ ലാലും കുടുംബവും കോടതിയിലെത്തി. കൊച്ചിയിലെ പ്രത്യേക കോടതിയിലെ അടച്ചിട്ട മുറിയിലാണ് ഇവരെ വിസ്തരിക്കുന്നത്. കേസിലെ പ്രതിയായ നടന് ദിലീപും കോടതി മുറിയിലുണ്ട്.
കേസിനാസ്പദമായ സംഭവം നടക്കുന്നത് നടി ലാലിന്റെ മകന് സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ്. ലാലിന്റെ ബന്ധുവിന്റെ കാറിലാണ് നടി സഞ്ചരിച്ചിരുന്നതും, ആക്രമണത്തിനു ശേഷം നടി ആദ്യമെത്തിയത് ലാലിന്റെ വീട്ടിലുമായിരുന്നു. ഈ അവസരത്തിലാണ് ലാലിനെയും കുടുംബത്തെയും വിസ്തരിക്കുന്നത്.
കേസിലെ ഒന്നാം കക്ഷിയായ നടിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ സിനിമാ മേഖലയില്‍ നിന്നടക്കം 136 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.
Keywords: Actress attacked case, Court, Lal & family, Dileep

COMMENTS