കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹര്‍ജിയുമായി ദിലീപ് കോടതിയില്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയമുന്നയിച്ചാണ് വീണ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹര്‍ജിയുമായി ദിലീപ് കോടതിയില്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയമുന്നയിച്ചാണ് വീണ്ടും ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേന്ദ്ര ലാബില്‍ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്നാണ് ദിലീപിന്റെ വാദം. മൂന്നു കാര്യങ്ങള്‍ക്കു കൂടി മറുപടി കിട്ടാനുണ്ടെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷമാണ് പുതിയ നീക്കം.
ഹര്‍ജി കോടതി അംഗീകരിക്കുകയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതേസമയം ഈ ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ വാദം കേള്‍ക്കാതെയാണ് കോടതി ഉത്തരവ് നല്‍കിയതെന്ന അതൃപ്തി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
Keywords: Actress attacked case, Dileep, Report, Court

COMMENTS