കൊച്ചി: നടന് ചെമ്പന്‍ വിനോദ് ജോസ് പുനര്‍ വിവാഹിതനാകുന്നു. സൈക്കോളജിസ്റ്റും സുമ്പ ട്രെയിനറുമായ മറിയം തോമസാണ് വധു. ഇവരുടെ വിവാഹം രജസ്റ്റ...
കൊച്ചി: നടന് ചെമ്പന്‍ വിനോദ് ജോസ് പുനര്‍ വിവാഹിതനാകുന്നു. സൈക്കോളജിസ്റ്റും സുമ്പ ട്രെയിനറുമായ മറിയം തോമസാണ് വധു.
ഇവരുടെ വിവാഹം രജസ്റ്റര്‍ ചെയ്തെങ്കിലും ചടങ്ങുകള്‍ അടുത്ത മാസം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ട്രാന്‍സ് ആണ് ചെമ്പന്‍ വിനോദിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
Keywords: Actor Chemban Vinod Jose, Marriage, Mariyam Thomas

COMMENTS