ആം ആദ്മി തരംഗം, ബിജെപി ഏറെ പിന്നില്‍, കോണ്‍ഗ്രസ് വട്ടപ്പൂജ്യം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പ്രവചനങ്ങള്‍ ശരിവച്ചുകൊണ്ട് ഡല്‍ഹിയുടെ ഭരണം ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ നിലനിറുത്തുമെന്ന് ഉറപ്...


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പ്രവചനങ്ങള്‍ ശരിവച്ചുകൊണ്ട് ഡല്‍ഹിയുടെ ഭരണം ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ നിലനിറുത്തുമെന്ന് ഉറപ്പായി.

70ല്‍ 57 സീറ്റിലാണ് ആം ആദ്മി മുന്നിലുള്ളത്. ശേഷിച്ച സീറ്റുകളില്‍ ബിജെപിയാണ് മുന്നില്‍. ബിജെപിയുടെ വോട്ടു വിഹിതത്തില്‍ ഏഴു ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 1998 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരിടത്തു പോലും ലീഡ് ഇല്ല.

21 കേന്ദ്രങ്ങളില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ചു. തുടക്കം മുതല്‍ ആം ആദ്മി പാര്‍ട്ടി ലീഡ് നിലനിറുതത്തുന്നുണ്ട്. വിവിപാറ്റ് റസീപ്റ്റും എണ്ണുന്നതിനാല്‍ അന്തിമ ഫലം വൈകിയേക്കും.

2015ല്‍ 70ല്‍ 67 സീറ്റ് നേടി സര്‍വരെയും ഞെട്ടിച്ച ആം ആദ്മി ഇക്കുറി പക്ഷേ, പത്തു സീറ്റെങ്കിലും കുറയുന്ന മട്ടാണ്. ആം ആദ്മിക്കു കുറയുന്ന സീറ്റ് ബിജെപിക്ക് കൂടുകയും ചെയ്യും. വോട്ടെടുപ്പില്‍ 62.59 ശതമാനമായിരുന്നു പോളിംഗ്.


Summary: The contest for political power over the national capital was a bipolar one with the Congress nowhere in the reckoning, according to initial trends. AAP supremo and Chief Minister Arvind Kejriwal was leading in the New Delhi seat by 4,300 seats, while his deputy Manish Sisodia from Patparganj seat was ahead by 102 votes.

Keywords:  Congress, AAP , Chief Minister Arvind Kejriwal , New Delhi , Manish Sisodia, Patparganj 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ആം ആദ്മി തരംഗം, ബിജെപി ഏറെ പിന്നില്‍, കോണ്‍ഗ്രസ് വട്ടപ്പൂജ്യം
ആം ആദ്മി തരംഗം, ബിജെപി ഏറെ പിന്നില്‍, കോണ്‍ഗ്രസ് വട്ടപ്പൂജ്യം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOgOVQMVT_0BkcuAW2_15Geh1eCtbCoU8ntvCL84T0XKAREhxTDQV3dpnFDlIFUEN0U6xP7crLNauirysaqwpf3Vt99jjfC9Qr89n4MP8CMGkwBtDYd0PHDvWkTjhq0fB81mqj7pSCEYPN/s640/aap+delhi+win.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOgOVQMVT_0BkcuAW2_15Geh1eCtbCoU8ntvCL84T0XKAREhxTDQV3dpnFDlIFUEN0U6xP7crLNauirysaqwpf3Vt99jjfC9Qr89n4MP8CMGkwBtDYd0PHDvWkTjhq0fB81mqj7pSCEYPN/s72-c/aap+delhi+win.png
www.vyganews.com
https://www.vyganews.com/2020/02/aap-leading-in-delhi-polls.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/02/aap-leading-in-delhi-polls.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy