കൊച്ചി: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. 2019 ലെ വോട്ടര്‍ പട്ടിക അനുസരിച്ച് തി...
കൊച്ചി: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. 2019 ലെ വോട്ടര്‍ പട്ടിക അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ട കോടതി ഇതു സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി.
2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് യു.ഡി.എഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ 30 ലക്ഷത്തോളം ആളുകള്‍ പട്ടികയില്‍ നിന്നം പുറത്താകുമെന്ന കോണ്‍ഗ്രസിന്റെ വാദത്തെ ഡിവിഷന് ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
Keywords: High court, Local body election, 2019 voters list

COMMENTS