മുംബൈ; എണ്‍പതുകളിലെ ബോളിവുഡ് സ്വപ്‌നസുന്ദരി സീനത്ത് അമന്‍ അഭിനയരംഗത്തേക്ക് തിരികെയെത്തുന്നു. മടങ്ങിവരവ് സിനിമയിലേക്കല്ല നാടകത്തിലേക്കാണ് ...
മുംബൈ; എണ്‍പതുകളിലെ ബോളിവുഡ് സ്വപ്‌നസുന്ദരി സീനത്ത് അമന്‍ അഭിനയരംഗത്തേക്ക് തിരികെയെത്തുന്നു. മടങ്ങിവരവ് സിനിമയിലേക്കല്ല നാടകത്തിലേക്കാണ് എന്ന വ്യത്യാസം മാത്രമാണുള്ളത്.
ഡിയറസ്റ്റ് ബാപ്പു, ലവ് കസ്തൂര്‍ബ എന്ന നാടകത്തില്‍ കസ്തൂബയായാണ് സീനത്ത് അമന്‍ അഭിനയിക്കുന്നത്. ഫെബ്രുവരി 22 ന് മുംബൈയില്‍ നടക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ തിയേറ്റര്‍ ഫെസ്റ്റിവലിലാണ് നാടകം അരങ്ങേറുന്നത്.
ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുകയായിരുന്ന മഹാത്മാഗാന്ധിയുടെ അസാന്നിദ്ധ്യത്തില്‍ തനിച്ചുള്ള കസ്തൂര്‍ബയുടെ ജീവിതമാണ് ഈ നാടകത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
Keywords: Zeenath Aman, Bollywood, Re entry, Drama

COMMENTS