ന്യൂഡല്‍ഹി: മുന്‍ കേരള ഗവര്‍ണറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന ടി.എന്‍ ചതുര്‍വേദി (90) അന്തരിച്ചു. നോയിഡയിലെ ആശുപത്രിയില്‍ ഞായറാഴ്ച രാത്ര...
ന്യൂഡല്‍ഹി: മുന്‍ കേരള ഗവര്‍ണറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന ടി.എന്‍ ചതുര്‍വേദി (90) അന്തരിച്ചു. നോയിഡയിലെ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു അന്ത്യം. നിലവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് അഡ്മിനിസ്ട്രേഷന് ചെയര്‍മാനായിരുന്നു അദ്ദേഹം.
ഇന്ത്യുടെ മുന്‍ കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലുമായിരുന്ന അദ്ദേഹത്തിനെ രാജ്യം പദ്മവിഭൂഷണ് നല്കി ആദരിച്ചിട്ടുണ്ട്. കര്‍ണ്ണാടക ഗവര്‍ണറായും സേവനമനുഷ്ടിച്ചിട്ടള്ള അദ്ദേഹം 2007 കര്‍ണ്ണാടക ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം നോയിഡയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.
Keywords: T.N Chadurvedi, Passes away, IAS, Noida, Padmavibhushan

COMMENTS