തിരുവനന്തപുരം: ആകാശവാണി മുന്‍ സ്റ്റേഷന്‍ ഡയറക്ടര്‍ എസ്. സരസ്വതി അമ്മ (86) അന്തരിച്ചു. മഹിളാലയം എന്ന പരിപാടിയിലൂടെ പ്രശസ്തയായ സരസ്വതി അമ്മ...
തിരുവനന്തപുരം: ആകാശവാണി മുന്‍ സ്റ്റേഷന്‍ ഡയറക്ടര്‍ എസ്. സരസ്വതി അമ്മ (86) അന്തരിച്ചു. മഹിളാലയം എന്ന പരിപാടിയിലൂടെ പ്രശസ്തയായ സരസ്വതി അമ്മ മഹിളാലയം ചേച്ചി എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പരിപാടിയുടെ നിര്‍മ്മാതാവുമായിരുന്നു.
1965 ലാണ് ആകാശവാണിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ആകാശവാണിയുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ ഗായകസംഘം ഉണ്ടാക്കിയത് സരസ്വതിഅമ്മയുടെ നേതൃത്വത്തിലായിരുന്നു. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുള്ള സരസ്വതി അമ്മ 1987 ലാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്.
Keywords: S.Saraswathy Amma, Mahilalayam Chechi, Passes away, Akasavani

COMMENTS