തിരുവനന്തപുരം: ലോക കേരളസഭയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരള സഭയെന്ന് രാഹുല്‍ ഗ...
തിരുവനന്തപുരം: ലോക കേരളസഭയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരള സഭയെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. പ്രവാസികളുമായി ബന്ധപ്പെടാനും അവരുടെ സംഭാവനകള്‍ തിരിച്ചറിയാനുമുള്ള വേദിയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ അഭിപ്രായം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചാണ് അദ്ദേഹം അറിയിച്ചത്. അദ്ദേഹത്തിന്റെ കത്തിന് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ കത്ത് പുറത്തുവിടുകയുമായിരുന്നു.
Keywords: Loka Kerala Sabha, Letter, Rahul Gandhi, Pinarayi Vijayan

COMMENTS