ന്യൂഡല്‍ഹി: എന്‍.സി.പി നേതാവ് ദേവിപ്രസാദ് ത്രിപാഠി (67) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദ...
ന്യൂഡല്‍ഹി: എന്‍.സി.പി നേതാവ് ദേവിപ്രസാദ് ത്രിപാഠി (67) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരാണ് സ്വദേശം. എന്‍.സി.പി ജനറല്‍ സെക്രട്ടറിയായിരുന്ന ത്രിപാഠി 2012 മുതല്‍ 2018 വരെ രാജ്യസഭാ അംഗമായിരുന്നു.
Keywords: N.C.P Leader, Deviprasad Thripathy, Passes away, U.P
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരാണ് സ്വദേശം. എന്‍.സി.പി ജനറല്‍ സെക്രട്ടറിയായിരുന്ന ത്രിപാഠി 2012 മുതല്‍ 2018 വരെ രാജ്യസഭാ അംഗമായിരുന്നു.
Keywords: N.C.P Leader, Deviprasad Thripathy, Passes away, U.P
COMMENTS