തിരുവനന്തപുരം: നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി. ഐശ്വര്യ.പി.നായരാണ് വധു. തിരുവനന്തപുരം ശംഖുമുഖം ...
തിരുവനന്തപുരം: നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി. ഐശ്വര്യ.പി.നായരാണ് വധു. തിരുവനന്തപുരം ശംഖുമുഖം ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
ക്ഷേത്രം മേല്‍ശാന്തിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍ ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമ - രാഷ്ട്രീയ - സാംസ്‌കാരിക രംഗത്തുള്ളവര്‍ക്കായി ജനുവരി 19 ന് തിരുവനന്തപുരത്തുവച്ച് വിവാഹസല്‍ക്കാരം നടത്തുന്നുണ്ട്.
Keywords: Maniyanpilla Raju, Marriage,

COMMENTS