ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിച്ചു. സബ്സിഡി ഇല്ലാത്ത സിലിണ്ടറിനാണ് വിലവര്‍ദ്ധിച്ചത്. 19 രൂപയാണ് വര്‍ദ്ധിച്ചത്. ...
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിച്ചു. സബ്സിഡി ഇല്ലാത്ത സിലിണ്ടറിനാണ് വിലവര്‍ദ്ധിച്ചത്.
19 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 695 രൂപയില്‍ നിന്നും 714 രൂപയായി വര്‍ദ്ധിച്ചു.
വിമാന ഇന്ധനത്തിനും അന്താരാഷ്ട്ര നിരക്കിനനുസൃതമായി 2.6 ശതമാനം വില വര്‍ദ്ധിച്ചിട്ടുണ്ട്. പാചക വാതകത്തിന് തുടര്‍ച്ചയായ അഞ്ചാം മാസവും വിമാന ഇന്ധനത്തിന് തുടര്‍ച്ചയായ രണ്ടാം മാസവുമാണ് വില വര്‍ദ്ധിക്കുന്നത്.
Keywords: LPG, Price, Increased, Non subsidi

COMMENTS