കൊച്ചി: കൂടത്തായി കൊലപാതക പരമ്പര അടിസ്ഥാനമാക്കി ഒരു ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലിന് ഹൈക്കോടതിയുടെ വിലക്ക്. രണ്ടാഴ്ചത്തേക്കാണ് ഹൈക്...
കൊച്ചി: കൂടത്തായി കൊലപാതക പരമ്പര അടിസ്ഥാനമാക്കി ഒരു ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലിന് ഹൈക്കോടതിയുടെ വിലക്ക്. രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതിയുടെ വിലക്ക്. ഈ കേസിലെ പ്രധാന സാക്ഷികളിലൊരാളായ കൂടത്തായി അന്താനത്ത് മുഹമ്മദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സീരിയലില്‍ ഹര്‍ജിക്കാരനെയും മാതാവിനെയും മോശമായി പരാമര്‍ശിക്കുന്നു എന്നതാണ് പരാതി. ഈ കേസില്‍ മൂന്നു കേസുകളില്‍ക്കൂടി അന്വേഷണം പൂര്‍ത്തിയാകാനുള്ള സാഹചര്യത്തില്‍ സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് ഹര്‍ജിക്കാരന്റെയും പ്രോസിക്യൂഷന്റെയും അവകാശങ്ങളുടെ ലംഘനവും നീതിനിര്‍വഹണത്തിനുള്ള ലംഘനവും ആയിരിക്കും എന്നതാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.
Keywords: Koodathayi, Teleserial, Stay, Highcourt

COMMENTS