ടെഹ്‌റാന്‍: അമേരിക്കയെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍. ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് അമേരിക്കയ്‌ക്കെതിരെ ...
ടെഹ്‌റാന്‍: അമേരിക്കയെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍. ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് അമേരിക്കയ്‌ക്കെതിരെ ഇറാനിന്റെ നടപടി.
ആക്രമണത്തില്‍ ഇറാനില്‍ നിന്നുള്ള കമാന്‍ഡര്‍ കാസിം സുലൈമാനി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അമേരിക്കയ്‌ക്കെതിരെ ഇറാന്‍ രംഗത്തെത്തിയത്. അമേരിക്കയുടെ നടപടി ഭീകര പ്രവര്‍ത്തനത്തിന് തുല്യമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് വ്യക്തമാക്കി.
ഐ.എസ്, അല്‍നുസ്‌റ, അല്‍ക്വയ്ദ തുടങ്ങിയ ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയിരുന്ന സേനാ തലവനെയാണ് അമേരിക്ക വധിച്ചതെന്നും ഇതുമൂലമുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും ട്രംപ് ഭരണകൂടമാണ് ഉത്തരവാദിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
Keywords: Iran, America, I.S, Trump

COMMENTS