കൊച്ചി: മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ് ളാറ്റ് സമുച്ചയം നിലംപരിശായി. ഇന്നു രാവിലെ 11.17 ന് ബ്ലാസ്റ്ററിൽ വിരലമര്‍ന്നതോടെ 19 നിലകളുള്ള കെട്...
കൊച്ചി: മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ് ളാറ്റ് സമുച്ചയം നിലംപരിശായി. ഇന്നു രാവിലെ 11.17 ന് ബ്ലാസ്റ്ററിൽ വിരലമര്‍ന്നതോടെ 19 നിലകളുള്ള കെട്ടിടം നിമിഷേനരം കൊണ്ട് നിലംപരിശാകുകയായിരുന്നു.
രാവിലെ 10.30 ന് ആദ്യത്തെ സൈറണ്‍ മുഴങ്ങി. തുടര്‍ന്ന് സുരക്ഷ വിലയിരുത്തലിന്റെ ഭാഗമായുള്ള ഹെലികോപ്റ്റര്‍ നിരീക്ഷണത്തിനുശേഷമുള്ള രണ്ടാമത്തെ സൈറണ്‍ 11.10 ന് മുഴങ്ങി. മൂന്നാമത്തേതും അവസാനത്തേതുമായ സൈറണ്‍ 11.17 ന് മുഴങ്ങിയതിന് പിന്നാലെ സ്ഫോടനം നടക്കുകയായിരുന്നു.
തുടര്‍ന്ന് പൊടിപടലം ഉയരുകയും നിമിഷനേരം കൊണ്ട് കെട്ടിട സമുച്ചയം കോണ്‍ക്രീറ്റ് അവശിഷ്ടമായി മാറുകയുമായിരുന്നു. കായലിലേക്കും തേവര - കുണ്ടന്നൂര്‍ പാലത്തിലേക്കും അവശിഷ്ടങ്ങള്‍ വീണിട്ടുണ്ട്.
Keywords: Kochi, H2O flat, Demolitied, Supreme court order

COMMENTS