കൊച്ചി: പുതുമുഖ സംവിധായകന് വിവേക് ആര്യന് (30) അന്തരിച്ചു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികി...
കൊച്ചി: പുതുമുഖ സംവിധായകന് വിവേക് ആര്യന് (30) അന്തരിച്ചു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡിസംബര്‍ 22 ന് ഭാര്യയുമായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ നായ കുറുകെ ചാടുകയായിരുന്നു.
സംവിധായകന് ജീത്തു ജോസഫിനൊപ്പം മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിലൂടെയാണ് ആര്യന് സംവിധാന രംഗത്തെത്തിയത്. പരസ്യ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം രണ്ട് തമിഴ് ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
Keywords: Director, Vivek Aryan, Passes away, Accident

COMMENTS