ന്യൂഡല്‍ഹി: മുന്‍ ബി.ജെ.പി എം.പി അശ്വിനി ചോപ്ര (63) അന്തരിച്ചു. മുന്‍ ക്രിക്കറ്റ് താരവും ഡല്‍ഹിയിലെ പഞ്ചാബ് കേസരി പത്രത്തിന്റെ എഡിറ്ററുമാ...
ന്യൂഡല്‍ഹി: മുന്‍ ബി.ജെ.പി എം.പി അശ്വിനി ചോപ്ര (63) അന്തരിച്ചു. മുന്‍ ക്രിക്കറ്റ് താരവും ഡല്‍ഹിയിലെ പഞ്ചാബ് കേസരി പത്രത്തിന്റെ എഡിറ്ററുമായിരുന്നു.
2014 ല്‍ ബി.ജെ.പി എം.പിയായ അശ്വിനി ചോപ്രയെ 2017 ല്‍ പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് പത്രത്തില്‍ മുഖപ്രസംഗം എഴുതിയതും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുമായുള്ള എതിര്‍പ്പും ബി.ജെ.പിയില്‍ നിന്നും അകറ്റുകയായിരുന്നു.
Keywords: B.J.P M.P, Passes away, Editor, Paper

COMMENTS