യേശുദേവന്റെ നാമം വാഴ്ത്തി ലോകമെമ്പാടും ക്രിസ്മസ് ആഘോഷത്തില്‍. ലോകമെമ്പാടും ദേവാലയങ്ങള്‍ തിരുപ്പിറവി ദിനത്തില്‍ പ്രാര്ത്ഥനാമുഖരിതമാണ...
യേശുദേവന്റെ നാമം വാഴ്ത്തി ലോകമെമ്പാടും ക്രിസ്മസ് ആഘോഷത്തില്‍.
ലോകമെമ്പാടും ദേവാലയങ്ങള്‍ തിരുപ്പിറവി ദിനത്തില്‍ പ്രാര്ത്ഥനാമുഖരിതമാണ്.
എല്ലാ ദേവാലയങ്ങളിലും സുവിശേഷവായനയ്ക്കുശേഷം തിരുപ്പിറവി അറിയിച്ച് പള്ളിമണി മുഴങ്ങിയതോടെ ലോകം ക്രിസ്മസ് ആഘോഷത്തിലമരുകയായി.
ഉണ്ണിയേശു പിറന്ന ബത്ലഹേമിലെ നേറ്റിവിറ്റി ദേവാലയത്തിലും വത്തിക്കാനിലും വിശുദ്ധകുര്‍ബാന നടന്നു.
കേരളത്തിലും വിവിധ ദേവാലയങ്ങളില്‍ ക്രിസ്മസ് പ്രാര്‍ത്ഥന നടന്നു.
Keywords: Christmas, POPE Francis, Vatican, St. Peter's Basilica, Baby Jesus, Nativity Church, St. Anthony's Church, Cathedral-Basilical
COMMENTS