കൊച്ചി: നടന് ഷെയിന്‍ നിഗത്തിന്റെ വിലക്ക് തുടരുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. ഇന്നു ചേര്‍ന്ന നിര്‍മ്മാതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനമെ...
കൊച്ചി: നടന് ഷെയിന്‍ നിഗത്തിന്റെ വിലക്ക് തുടരുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. ഇന്നു ചേര്‍ന്ന നിര്‍മ്മാതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
എന്നാല്‍ കുര്‍ബാനി, വെയില് എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷം വിലക്ക് നീക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും സംഘടന തീരുമാനമെടുത്തു.
Keywords: Shane Nigam, Producers, Today
എന്നാല്‍ കുര്‍ബാനി, വെയില് എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷം വിലക്ക് നീക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും സംഘടന തീരുമാനമെടുത്തു.
Keywords: Shane Nigam, Producers, Today
COMMENTS