ബിഹാര്‍: കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവ് ആക്രമികളുടെ വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാവിലെ 6.30 നാണ് സംഭവം നടന്നത്. രാവിലെ പതിവുപോലെ ജിമ്മില...
ബിഹാര്‍: കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവ് ആക്രമികളുടെ വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാവിലെ 6.30 നാണ് സംഭവം നടന്നത്. രാവിലെ പതിവുപോലെ ജിമ്മില്‍ പോകാന്‍ ഇറങ്ങിയതായിരുന്നു അദ്ദേഹം.
സിനിമ റോഡിലെ ജിമ്മിനു സമീപത്തെ റോഡില്‍ വച്ച് ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേര്‍ അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Rakesh Yadav, Shot dead, Today, Police

COMMENTS