കൊച്ചി: പുതുവൈപ്പില്‍ നിരോധനാജ്ഞ ലംഘിച്ച് ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച...
കൊച്ചി: പുതുവൈപ്പില്‍ നിരോധനാജ്ഞ ലംഘിച്ച് ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച് നടത്തിയ സ്ത്രീകളടക്കമുള്ളവര്‍ ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.
പ്ലാന്റിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ശനിയാഴ്ച പ്രതിഷേധ പ്രകടനം നടത്തുമെന്ന് സമരസമിതി വ്യക്തമാക്കിയിരുന്നു.
Keywords: Puthuvype, IOC plant, Arrest, Strike
പ്ലാന്റിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ശനിയാഴ്ച പ്രതിഷേധ പ്രകടനം നടത്തുമെന്ന് സമരസമിതി വ്യക്തമാക്കിയിരുന്നു.
Keywords: Puthuvype, IOC plant, Arrest, Strike
COMMENTS