ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇപ്പോള്‍ മിണ്ടാതിരുന്നാല്...
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇപ്പോള്‍ മിണ്ടാതിരുന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തകര്‍ക്കപ്പെടുമെന്നും നമുക്ക് ഭയത്തിന്റെ ഇരുട്ടില്‍ കഴിയേണ്ടിവരുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
നമ്മുടേത് സ്‌നേഹത്തിന്റെയും അഹിംസയുടെയും സാഹോദര്യത്തിന്റെയും രാജ്യമാണെന്നും അത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ശബ്ദമുയര്‍ത്തണമെന്നും പ്രിയങ്ക ആഹ്വാനം ചെയ്തു. ഡല്‍ഹി രാം ലീല മൈതാനത്ത് നടക്കുന്ന മെഗാ റാലിയില്‍ സംസാരിക്കുമ്പോഴാണ് പ്രിയങ്ക ഈ പ്രസ്താവന നടത്തിയത്.
Keywords: Congress, Priyanka Gandhi, Mega rally, Citizenship bill

COMMENTS