ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രതി...
ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ഡല്‍ഹി നിര്‍ഭയ കേസിലെ ഇരയുടെ അമ്മ ആശാദേവി രംഗത്ത്.
2012 ല്‍ തനിക്കേറ്റ മുറിവിനുള്ള മരുന്നാണ് ഇതെന്ന് അവര്‍ പ്രതികരിച്ചു. 7 വര്‍ഷമായി കോടതി കയറിയിറങ്ങിയിട്ടും തന്റെ മകള്‍ക്ക് നീതി ലഭിച്ചില്ലെന്നും ഇനിയും മുന്നോട്ടു പോകാനുണ്ടെന്നും അവര്‍ പ്രതികരിച്ചു.
ഈ സംഭവം കൊണ്ട് കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് ഇനി ഒരു ഭയമുണ്ടാകുമെന്നും മകള്‍ക്ക് നീതി ലഭിച്ചതില്‍ അവരുടെ മാതാപിതാക്കള്‍ക്ക് ആശ്വാസം ലഭിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികള്‍ കൊല്ലപ്പെട്ടതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ മഹത്തായ കാര്യമാണ് ചെയ്തതെന്നും അവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
Keywords: Nirbhaya, Hyderabad murder, Police encounter

COMMENTS