ന്യൂഡല്‍ഹി: ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍. മതത്തിന്റെ പേരില്‍ മുസ്ലിം മതക്കാരെ പൗരത്വ ഭേദഗത...
ന്യൂഡല്‍ഹി: ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍. മതത്തിന്റെ പേരില്‍ മുസ്ലിം മതക്കാരെ പൗരത്വ ഭേദഗതി പട്ടികയില്‍ നിന്നും ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മറ്റ് മതവിഭാഗക്കാര്‍ക്ക് അനുവദിക്കുന്ന അവകാശം മുസ്ലിംങ്ങള്ക്ക് നിഷേധിക്കുന്നു എന്നിങ്ങനെ ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ ഇന്ന് ഹര്‍ജി സമര്‍പ്പിക്കുന്നത്.
മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍ വഹാബ്, നവാസ് കാനി എന്നീ എം.പിമാരാണ് ഹര്‍ജി നല്‍കാനൊരുങ്ങുന്നത്. വ്യാഴാഴ്ച രാവിലെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യാനാണ് മുസ്ലിം ലീഗിന്റെ നീക്കം.
Keywords: Supreme court, Muslim league, Cab

COMMENTS