വീടും വൈദ്യുതിയുമൊക്കെ കൊടുക്കുമ്പോള്‍ ഞങ്ങള്‍ ജാതി ചോദിച്ചില്ല, ജനാവകാശങ്ങളെ ഞാന്‍ തുടച്ചുനീക്കുന്നുവെന്നത് കുപ്രചരണം, വികാരാധീനനായി മോഡി

ന്യൂഡല്‍ഹി: രാജ്യത്തെ ജനാവകാശങ്ങളെ താന്‍ തുടച്ചുനീക്കുകയാണെന്ന തെറ്റായ പ്രചരണങ്ങളെ ജനം അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി....

ന്യൂഡല്‍ഹി: രാജ്യത്തെ ജനാവകാശങ്ങളെ താന്‍ തുടച്ചുനീക്കുകയാണെന്ന തെറ്റായ പ്രചരണങ്ങളെ ജനം അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

രാംലീല മൈതാനിയില്‍ ബി.ജെ.പി നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി. പൗരത്വ നിയമത്തിനെതിരേ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു മറുപടിയായാണ് മോഡിയുടെ റാലി.

തന്റെ ഒരു തീരുമാനമെങ്കിലും ജനങ്ങളെ വിഘടിപ്പിക്കുന്ന തരത്തിലാണെന്ന് തെളിയിക്കാന്‍ ആരോപണമുന്നയിക്കുന്നവരെ മോഡി വെല്ലുവിളിച്ചു.

പൗരത്വഭേദഗതി നിയമത്തിന്റെ പേരില്‍ ചില രാഷ്ട്രീയ കക്ഷികള്‍ മുതലെടുപ്പ് നടത്തുന്നു. ജനവികാരം മുതലെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണവര്‍.

എതിരാളികള്‍ക്ക് എന്റെ കോലം കത്തിക്കാം. ആ അഗ്‌നിയില്‍ ചാരമാകേണ്ടത് പാവപ്പെട്ടവരായ ജനങ്ങളല്ല. പൗരത്വഭേദഗതി നിയമത്തെ കുറിച്ച് വ്യാജപ്രചരണങ്ങള്‍ ആരാണ് അഴിച്ചു വിടുന്നതെന്ന് എല്ലാവരും മനസ്സിലാക്കണം.

ഓരോപദ്ധതിയും ആവിഷ്‌കരിക്കുമ്പോഴും നിങ്ങള്‍ ക്ഷേത്രത്തില്‍ പോകുന്നവരാണോ, പള്ളിയില്‍ പോകുന്നവരാണോ എന്ന് ജനങ്ങളോട് ഞങ്ങള്‍ ചോദിക്കാറില്ല. മുസ്‌ളിംങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുസ്‌ളിങ്ങളുടെ ഉന്നമനത്തിനു കോട്ടം തട്ടുന്ന പ്രവൃത്തികള്‍ ഇന്ത്യയില്‍ സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു.

ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യ രക്ഷാ പദ്ധതിയാണ്  ഇന്ത്യയില്‍ നടപ്പാക്കിയത്. പാവപ്പെട്ടവരായ 50 കോടി ജനങ്ങള്‍ക്ക്് അതിന്റെ പ്രയോജനം ലഭിക്കും.

അതുഫോലെ ഉജ്ജ്വല ആവാസ് യോജനയിലൂടെ പാവപ്പെട്ട ഓരോ പൗരന്റെയും വീട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു. ഇതിലൊന്നും ആരുടെയും ജാതിയോ മതമോ സര്‍ക്കാര്‍ ചോദിച്ചിട്ടില്ല.

എന്നിട്ടും ഞങ്ങളെ പഴിചാരുന്നു. എന്തിനാണ് നിങ്ങള്‍ കള്ളം പ്രചരിപ്പിക്കുന്നത്? എന്തിനാണ് മുസ്‌ളിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒന്നരക്കോടി വീടുകളാണ് രാജ്യത്തെ ദരിദ്രജനവിഭാഗത്തിന് നിര്‍മ്മിച്ചു നല്‍കിയത്. അന്നും ജാതിയോ മതമോ ഒരാളോടും ചോദിച്ചിട്ടില്ല.

ആവശ്യങ്ങള്‍ അറിഞ്ഞ് സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എന്‍.ആര്‍.സിയോ പൗരത്വഭേദഗതിയോ രാജ്യത്തെ മുസ്‌ളിങ്ങളെ ഒരുതരത്തിലും ബാധിക്കില്ല. ആരും ഭയപ്പെടേണ്ട ഒന്നുമില്ല.

ബംഗ്‌ളാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തടയണമെന്ന് പാര്‍ലമെന്റില്‍ ഘോരഘോരം പ്രസംഗിച്ച മമതാ ബാനര്‍ജി തന്നെയാണ് ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തെ ചോദ്യംചെയ്യുന്നത്.

ആരുടെയും പൗരത്വത്തെ തട്ടിതെറിപ്പിക്കുതല്ല പൗരത്വനിയമം. പാകിസ്ഥാന്‍,  ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്തു വന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന ഒന്നാണതെന്നും മോഡി പറഞ്ഞു.

ബിജെപിയുടെ ശക്തിപ്രകടനം കൂടിയാണ് രാംലീലാ മൈതാനിയില്‍ നടക്കുന്നത്. വന്‍ ജനാവലിയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാനെത്തിയത്.

Key Words: Prime Minister Narendra Modi, Congress, Delhi, Ramlila Maidan, Citizenship Amendment Act, Uttar Pradesh, CAA, Indian citizenship, Hindus, Sikhs, Christians, Buddhists, Jains, Parsi, Afghanistan, Bangladesh and Pakistan 

COMMENTS

Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: വീടും വൈദ്യുതിയുമൊക്കെ കൊടുക്കുമ്പോള്‍ ഞങ്ങള്‍ ജാതി ചോദിച്ചില്ല, ജനാവകാശങ്ങളെ ഞാന്‍ തുടച്ചുനീക്കുന്നുവെന്നത് കുപ്രചരണം, വികാരാധീനനായി മോഡി
വീടും വൈദ്യുതിയുമൊക്കെ കൊടുക്കുമ്പോള്‍ ഞങ്ങള്‍ ജാതി ചോദിച്ചില്ല, ജനാവകാശങ്ങളെ ഞാന്‍ തുടച്ചുനീക്കുന്നുവെന്നത് കുപ്രചരണം, വികാരാധീനനായി മോഡി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1CTnwcHWgsuFm4mzJPpuRO0ZhdLcVpqNf1yozKsN1VJFoUgoy8NuMj_GVgS6kC_sitHIo6fzO6pZVnoQXwt5Fj8fYdzj5w47Hb6JHXRnQSkBRZvgZ635VO8bgyrL6ee8sN4rCXWLjX4cB/s640/modi+in+ramleela.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1CTnwcHWgsuFm4mzJPpuRO0ZhdLcVpqNf1yozKsN1VJFoUgoy8NuMj_GVgS6kC_sitHIo6fzO6pZVnoQXwt5Fj8fYdzj5w47Hb6JHXRnQSkBRZvgZ635VO8bgyrL6ee8sN4rCXWLjX4cB/s72-c/modi+in+ramleela.png
www.vyganews.com
https://www.vyganews.com/2019/12/modi-defends-ncr-in-ramleela.html
https://www.vyganews.com/

true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy