കോലാലംപൂര്‍: പൗരത്വ ഭേദഗതി നിയമം ഇന്ത്യയില്‍ പാസാക്കിയതിനെ ശക്തമായി വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. മതേതര രാജ്യമെ...
കോലാലംപൂര്‍: പൗരത്വ ഭേദഗതി നിയമം ഇന്ത്യയില്‍ പാസാക്കിയതിനെ ശക്തമായി വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലിങ്ങളുടെ പൗരത്വത്തിനെതിരെ എടുക്കുന്ന നടപടി ഖേദകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എഴുപത് വര്‍ത്തോളമായി മതസൗഹാര്‍ദ്ദത്തോടെ ജീവിച്ചിരുന്ന ഇന്ത്യന്‍ ജനത ഇപ്പോള്‍ മതത്തിന്റെ പേരില്‍ മരിച്ചുവീഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലേഷ്യയില്‍ നടന്ന കോലാലംപൂര്‍ 2019 ഉച്ചകോടിയില്‍ വച്ചാണ് മഹാതീര്‍ മാധ്യമങ്ങളോട് ഇന്ത്യയെ വിമര്‍ശിച്ച് സംസാരിച്ചത്.
അതേസമയം ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് മലേഷ്യന്‍ പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കുന്നതെന്നും ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Keywords: Malaysian PM, India, Citizenship act, Muslim

COMMENTS