കാസർകോട്: നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ സൂര്യഗ്രഹണത്തിന്റെ വിസ്മയത്തിൽ കേരളം. കാസർകോട്, വയനാട് മേഖലകളിൽ രാവിലെ 9.26 നും 9.30 നും ഇടയിൽ ച...
കാസർകോട്: നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ സൂര്യഗ്രഹണത്തിന്റെ വിസ്മയത്തിൽ കേരളം.
കാസർകോട്, വയനാട് മേഖലകളിൽ രാവിലെ 9.26 നും 9.30 നും ഇടയിൽ ചന്ദ്രൻ പൂർണമായും സൂര്യ ഗോളത്തിനു നടുവിലെത്തി.
ചന്ദ്രന്റെ നിഴലിനു വെളിയിൽ സൂര്യൻ ജ്വലിക്കുന്നൊരു വലയമായി. കേരളത്തിൽ കാസർകോട് ചെറുവത്തൂരിലെ കാടങ്കോട്ടാണ് ഗ്രഹണം ഇന്ത്യയിൽ ആദ്യം ദൃശ്യമായത്.
രാവിലെ 8.06 ന് ആരംഭിച്ച ഗ്രഹണം 11.15 വരെ തുടരും. ഗ്രഹണ സമയത്ത് ക്ഷേത്രങ്ങൾ മിക്കതും അടച്ചിരിക്കുകയാണ്.

COMMENTS