പാരിസ്: പ്രശസ്ത ഫ്രഞ്ച് നടി അന്ന കരീന (79) അന്തരിച്ചു. നടി എന്നതിലുപരി സംവിധായിക, എഴുത്തുകാരി, ഗായിക എന്നീ നിലകളിലും അവര്‍ തന്റെ വ്യക്തിമ...
പാരിസ്: പ്രശസ്ത ഫ്രഞ്ച് നടി അന്ന കരീന (79) അന്തരിച്ചു. നടി എന്നതിലുപരി സംവിധായിക, എഴുത്തുകാരി, ഗായിക എന്നീ നിലകളിലും അവര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
എ വുമണ്‍ ഈസ് എ വുമണ്‍, ബാന്റ് ഓഫ് ഔട്ട്സൈഡേഴ്സ്, ആല്ഫവൈല് എന്നിവയാണ് അവര്‍ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. വീവ്ര് ഒന്സെംബ്ല് ആണ് അവര്‍ സംവിധാനം ചെയ്ത ചിത്രം.
Keywords: French actress, Anna Karina, Passes away

COMMENTS