കൊച്ചി: മുന്‍ ഗതാഗത മന്ത്രിയും എന്‍.സി.പി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചിക...
കൊച്ചി: മുന്‍ ഗതാഗത മന്ത്രിയും എന്‍.സി.പി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നിലവില്‍ കുട്ടനാട് എം.എല്‍.എയായ തോമസ് ചാണ്ടി മൂന്നു തവണ കുട്ടനാടിനെ പ്രതിനിധാനം ചെയ്തു നിയമസഭയിലെത്തിയിട്ടുണ്ട്.
Keywords: Ex minister, Thomas Chandy, Passes away

COMMENTS