ബംഗളൂരു: മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പുണ്ടായിരുന്നിട്ടും തിരക്കിട്ട് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയത...
ബംഗളൂരു: മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പുണ്ടായിരുന്നിട്ടും തിരക്കിട്ട് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നെന്ന് ബി.ജെ.പി എം.പി അനന്ത്കുമാര്‍ ഹെഗ്‌ഡെ.
സംസ്ഥാനത്തിന് അനുവദിച്ചിരുന്ന 40,000 കോടിയുടെ കേന്ദ്രഫണ്ട് സഖ്യകക്ഷി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ വേണ്ടിയുള്ള പാര്‍ട്ടിയുടെ നാടകമായിരുന്നു സത്യപ്രതിജ്ഞ.
ഫഡ്‌നാവിസ് 80 മണിക്കൂര്‍ മുഖ്യമന്ത്രിയായിരുന്നിരുന്നു. 15 മണിക്കൂറിനകം തന്നെ 40,000 കോടിയുടെ ഫണ്ട് കേന്ദ്രത്തിന് തിരികെ നല്‍കിയെന്നും അനന്ത് കുമാര്‍ വ്യക്തമാക്കി.
എന്നാല്‍ ഈ പ്രസ്താവന നിഷേധിച്ചുകൊണ്ട് ഫഡ്‌നാവിസ് രംഗത്തെത്തി. മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഇത്തരം നയപരമായ കാര്യങ്ങളൊന്നും നടത്തിയിട്ടില്ലെന്നും മറിച്ചുള്ള ആരോപണത്തില്‍ വാസ്തവമില്ലെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.
Keywords: Fadnavis, Chief minister, Maharashtra, B.J.P M.P

COMMENTS