കൊച്ചി: വാഹന രജിസ്ട്രേഷന് നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം നല്കി ക്രൈംബ്രാഞ്ച്. പുതുച്ചേരി നികുതി വെട്ടിപ്പ് ക...
കൊച്ചി: വാഹന രജിസ്ട്രേഷന് നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം നല്കി ക്രൈംബ്രാഞ്ച്. പുതുച്ചേരി നികുതി വെട്ടിപ്പ് കേസിലാണ് കുറ്റപത്രം.
നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസ രേഖകള്‍ നിര്‍മ്മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്ക് എതിരാണെന്നും തിരുവനന്തപുരം സി..ജെ.എം കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
താരത്തിന്റെ രേഖകള്‍ സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകന് തന്റെ വ്യാജ ഒപ്പും സീലുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് മൊഴി നല്‍കിയിരുന്നു. ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സുരേഷ് ഗേപിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Keywords: Suresh Gopi, Tax, Crime branch, Pondicheri

COMMENTS