ജമ്മുകശ്മീര്‍: അതിര്‍ത്തിയില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു. നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായി ഉണ്ടായ ...
ജമ്മുകശ്മീര്‍: അതിര്‍ത്തിയില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു. നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ജവാന്മാര് കൊല്ലപ്പെട്ടത്.
ഇന്നു രാവിലെയാണ് പാക് അധിനിവേശ കശ്മീരിലെ വനമേഖലയില്‍ നിന്ന് തീവ്രവാദികള്‍ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.
മേഖലയില്‍ തീവ്രവാദികള്‍ ഉണ്ടെന്ന സംശയത്തെതുടര്ന്നുണ്ടായ തിരച്ചിലിലാണ് വെടിവയ്പ്പ് ഉണ്ടായത്. സ്ഥലത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
Keywords: Jammu Kasmir, Attack, Today, 2 soldiers, Dead

COMMENTS