ഇന്ദോര്‍: ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചു. ഒരിന്നിങ്ങ്‌സിനും 130 റണ്‍സിനുമാണ് ബംഗ്ലാദേശിനെ ആതിഥേയരായ ഇന്ത്യ തോ...
ഇന്ദോര്‍: ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചു. ഒരിന്നിങ്ങ്‌സിനും 130 റണ്‍സിനുമാണ് ബംഗ്ലാദേശിനെ ആതിഥേയരായ ഇന്ത്യ തോല്‍പ്പിച്ചത്.
ഒന്നാം ഇന്നിങ്ങ്‌സില്‍ 150 റണ്‍സെടുത്ത ബംഗ്ലാദേശിനെതിരെ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 493 റണ്‍സെടുക്കുകയായിരുന്നു. ഇന്ത്യയുടെ 343 റണ്‍സിന്റെ ലീഡിനെതിരെ രണ്ടാം ഇന്നിങ്ങ്‌സില്‍ കളിക്കാനിറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിവസം 213 റണ്‍സിന് ആള്‍ ഔട്ടാവുകയായിരുന്നു.
ഇതോടെ മൂന്നാം ദിവസം കളി അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ 493 റണ്‍സ് എന്ന സ്‌കോറില്‍ തന്നെ ഇന്നിങ്ങ്‌സ് ഉറപ്പിക്കുകയായിരുന്നു.
Keywords: Test Cricket, India won, Bangladesh

COMMENTS