കൊച്ചി: ബത്തേരിയില്‍ സ്‌കൂളില്‍ വച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി ഷഹല മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അദ്ധ്യാപകര്‍ ഹൈ...
കൊച്ചി: ബത്തേരിയില്‍ സ്‌കൂളില്‍ വച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി ഷഹല മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അദ്ധ്യാപകര്‍ ഹൈക്കോടതിയില്‍. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ ഒളിവിലായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന അധ്യാപകന്‍ സി.വി ഷജില്‍, വൈസ് പ്രിന്‍സിപ്പല്‍ കെ.കെ മോഹന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.
Keywords: Shahala's death, Teachers, Bail, Highcourt

COMMENTS