തിരുവനന്തപുരം: മണ്ഡലകാലം തുടങ്ങുന്നതിനു മുന്നോടിയായി ശബരിമലയില്‍ കര്‍ശന സുരക്ഷാ പദ്ധതി തയ്യാറാക്കി പൊലീസ് സംവിധാനം. കഴിഞ്ഞ വര്‍ഷത്തെ പോ...
അതേസമയം സന്നിധാനത്തേക്ക് വനിതാ പൊലീസിനെ നിയമിക്കേണ്ടതില്ലെന്നാണ് തീരുമാനം. 150 വനിതാ പൊലീസിനെ നിലയ്ക്കലും പമ്പയിലുമായി നിര്‍ത്താനാണ് തീരുമാനം. അതേസമയം തീവ്രവാദ ഭീഷണിയുള്ളതിനാല്‍ അതിനെ നേരിടാന്‍ ആര്‍മിയുടെ വ്യോമനിരീക്ഷണം നടപ്പാക്കും.
പ്രതിഷേധം നേരിടാന്‍ ആയുധങ്ങളടങ്ങിയ സ്ട്രൈക്കിങ് ഫോഴ്സ് സന്നിധാനത്തും മരക്കൂട്ടത്തുമുണ്ടാകും. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഡിഐജിയും എസ്.പിയും നേരിട്ട് കാര്യങ്ങള്‍ നിയന്ത്രിക്കും. പല നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുമുണ്ട്.
Keywords: Sabarimala, Police, DIG, SP
COMMENTS