ന്യൂഡല്‍ഹി: ബി.ജെ.പി എം.പി പ്രജ്ഞാ സിങ് ഠാക്കുര്‍ വീണ്ടും വിവാദത്തില്‍. രാഷ്ട്രപിതാവിന്റെ ഘാതകന് നാഥുറാം ഗോഡ്സെയെ വാഴ്ത്തി ലോക്സഭയില്‍...
ന്യൂഡല്‍ഹി: ബി.ജെ.പി എം.പി പ്രജ്ഞാ സിങ് ഠാക്കുര്‍ വീണ്ടും വിവാദത്തില്‍. രാഷ്ട്രപിതാവിന്റെ ഘാതകന് നാഥുറാം ഗോഡ്സെയെ വാഴ്ത്തി ലോക്സഭയില്‍ പ്രസംഗം നടത്തിയതാണ് വിവാദത്തിലായത്.
സംഭവത്തെ തുടര്‍ന്ന് പ്രജ്ഞയെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും ഗോഡ്സെയെ പുകഴ്ത്തി പ്രജ്ഞ വിവാദത്തിലായിരുന്നു. നാഥുറാം ഗോഡ്സെ ഒരു ദേശഭക്തനാണ്,
അദ്ദേഹം ദേശഭക്തനായി തുടരും. ഗോഡ്സെയെ തീവ്രവാദിയായി ചിത്രീകരിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി തെരഞ്ഞെടുപ്പില്‍ ലഭിക്കും എന്നായിരുന്ന ലോക്സഭയില്‍ പ്രജ്ഞയുടെ വാക്കുകള്‍. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തി തുടര്‍ന്ന് സ്പീക്കര്‍ ഈ പരാമര്സം രേഖയില്‍ നിന്ന് നീക്കുകയും ചെയ്തു.
പ്രതിഷേധം സഭയ്ക്ക് പുറത്തേക്കും പ്രചരിക്കാന്‍ തുടങ്ങിയതോടെ വെട്ടിലായ ബ.ജെ.പി പ്രജ്ഞയെക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ബ്ബന്ധിതരാവുകയായിരുന്നു.
Keywords: B.J.P M.P, Pragya, Loksabha, Speaker

COMMENTS