കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുകള്‍ പിടിച്ചെടുത്തു. പാലക്കാട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് ആറ് തോക്കുകളാണ് കസ്റ്റംസ് ...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുകള്‍ പിടിച്ചെടുത്തു. പാലക്കാട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് ആറ് തോക്കുകളാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നും കൊച്ചിയിലേക്കു വന്ന വിമാനത്തില്‍ നിന്നാണ് തോക്ക് പിടികൂടിയത്.
പല ഭാഗങ്ങളായി ഒളിപ്പിച്ച നിലയിലായിരുന്നു തോക്കുകള്‍. ഇവ എയര്‍ഗണ്‍ ആണെന്നും പാലക്കാട്ടെ സ്വകാര്യ ക്ലബ്ബിലേക്കാണെന്നുമാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. ഇയാളെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Keywords: Vedumbassery airport, Gun, Customs, Seized

COMMENTS