കൊച്ചി: പെരുമ്പാവൂരില്‍ യുവതിയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുറുപ്പംപടി സ്വദേശി ദീപയെയാണ് തൂമ്പകൊണ്ട് തലയ്ക്കടിയേറ്റ് ...
കൊച്ചി: പെരുമ്പാവൂരില്‍ യുവതിയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുറുപ്പംപടി സ്വദേശി ദീപയെയാണ് തൂമ്പകൊണ്ട് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി ഉമര്‍ അലിയെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെയാണ് ദീപയെ നഗരത്തിലെ കടമുറിക്ക് മുന്‍പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.
Keywords: Murder, Perumbavur, Today
ബുധനാഴ്ച രാവിലെയാണ് ദീപയെ നഗരത്തിലെ കടമുറിക്ക് മുന്‍പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.
Keywords: Murder, Perumbavur, Today
COMMENTS