റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ ബോംബ് സ്ഫോടനത്തിലൂടെ പാലം തകര്‍ത്തു. നിയമസഭാ വോട്ടെടുപ്പ് നടക്കുന്ന ഇവിടെ വോട്ടെടുപ്പ് ആരംഭിക്കുന...
റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ ബോംബ് സ്ഫോടനത്തിലൂടെ പാലം തകര്‍ത്തു. നിയമസഭാ വോട്ടെടുപ്പ് നടക്കുന്ന ഇവിടെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായാണ് പാലം തകര്‍ത്തത്.
അതേസമയം ആക്രമണം വോട്ടെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. ആര്‍ക്കും പരിക്കില്ല.
ജാര്‍ഖണ്ഡില്‍ 13 ജില്ലകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു. ജനങ്ങള്‍ ഇത് അംഗീകരിക്കാത്തതാണ് ആക്രമണത്തിന് പിന്നില്‍.
Keywords: Maoist attack, Jharkhand, Bridge, Election

COMMENTS