തിരുവനന്തപുരം: കേരളസര്വകാലാശാലയിലെ മാര്‍ക്ക് ദാന വിഷയത്തില്‍ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന് വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട്. യൂസര്‍ ...
തിരുവനന്തപുരം: കേരളസര്വകാലാശാലയിലെ മാര്‍ക്ക് ദാന വിഷയത്തില്‍ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന് വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട്.
യൂസര്‍ ഐഡികള്‍ ഉപയോഗിച്ചുള്ള തിരിമറി നടന്നിട്ടില്ലെന്നും മോഡറേഷന് സോഫ്റ്റ്വെയറിലെ തകരാറാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തും.
Keywords: Kerala university, Moderation, Report

COMMENTS